ട്രെയിനില്‍ കഴുത്ത് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി...
ഉയർന്ന അളവിൽ എം.ഡി.എം.എ സൂക്ഷിച്ച രണ്ട് യുവാക്കൾ പിടിയിലായി. കൊല്ലം ജില്ലയിലെ ഇരവിപുരത്താണ്...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ ഹൈദരാബാദില്‍ നിന്ന് യുപിയിലെത്തിയ യുവതിയെ തലക്കടിച്ച്...
ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മനോജ് ഭട്ടാചാര്യ തുടരും. ദേശീയ സമ്മേളനം ഐകകണ്ഠമായാണ് തെരഞ്ഞെടുത്തത്....
കേരളത്തിലെ ഗവര്‍ണര്‍ക്ക് സി.പി രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഇപ്പോള്‍ മാറ്റി...
മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണൻ (48) അന്തരിച്ചു. എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു...
ആർ. ശങ്കർ അനുസ്മരണത്തിൽ പ്രതിപക്ഷ നേതാവിനെ കുത്തി വി. മുരളീധരന്റെ പ്രസംഗം. സാമുദായിക നേതാക്കളെ പൊയി കണ്ടിട്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ...
കൊളംബിയയില്‍ ദുരൂഹസാഹചര്യത്തില്‍ 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂളിലെ കോറിഡോറില്‍ വച്ചാണ് ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ...
തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചു വീണ് പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ. തെറിച്ചുവീണ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്...