Advertisement

ഇലന്തൂർ നരബലി; മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങൾ ഇല്ലെന്ന് പൊലിസ്

പേരാമ്പ്ര കായണ്ണയിലെ വിവാദ ആൾദൈവത്തിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

കോഴിക്കോട് പേരാമ്പ്ര കായണ്ണയിലെ വിവാദ ആൾദൈവത്തിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്. രവിയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാളുടെ...

തങ്കമണിക്കടുത്ത് മന്ത്രവാദകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പരാതി; മൃഗബലി നടക്കുന്നതായി നാട്ടുകാര്‍

ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയില്‍ മന്ത്രവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പരാതി. പൊലീസ് സ്ഥലത്ത് പരിശോധന...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും...

ഷാഫിക്ക് 3 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; ആഭിചാര പുസ്തകങ്ങളും ആയുധങ്ങളുമുൾപ്പെടെ ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് 40 ഓളം തെളിവുകൾ

മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ഒന്നിലേറെ വ്യാജ ഫേസ്ബുക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തൽ. ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ നിന്ന്...

‘ചെയ്തത് ക്രൂരകൃത്യം’; ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് ഭാര്യ

നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യആസൂത്രകന്‍ ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് ഷാഫിയുടെ ഭാര്യ നബീസ. ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന്...

ഒറ്റപ്പാലം പീഡനം; ഏഴ് പേരെ കൂടി പ്രതി ചേർത്തു

പാലക്കാട് ഒറ്റപ്പാലത്ത് 17 കാരിയെ ലഹരി നല്കി പീഡിപ്പിച്ച കേസിൽ 7 പേരെ കൂടി പ്രതി ചേർത്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചവരാണ്...

‘തെക്കും വടക്കും നോക്കാതെ ഒന്നായി മുന്നോട്ടുപോകണമെന്നാണ് അഭിപ്രായം’; പ്രതികരണവുമായി അടൂര്‍ പ്രകാശ്

തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. തെക്കും വടക്കും...

വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശിനി സബിതയ്ക്കാണ് പരുക്കേറ്റത്. രാവിലെ...

ഹരിയാനയിൽ യുവതിയെ പിറ്റ് ബുൾ കടിച്ചുകീറി; കൈയിലും കാലിലും തലയിലുമായി 50 തുന്നലുകൾ

ഹരിയാനയിലെ ബലിയാർ ഖുർദ് ഗ്രാമത്തിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ആക്രമിച്ചു. പിറ്റ്ബുൾ കടിയേറ്റ് സ്ത്രീയ്ക്കും...

Page 5739 of 18728 1 5,737 5,738 5,739 5,740 5,741 18,728
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top