2023 ഐപിഎലിലേക്കുള്ള ലേലം ഈ വർഷം ഡിസംബറിൽ നടക്കും. ബെംഗളൂരുവിൽ ഡിസംബർ 16നു ലേലം നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക...
വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് ലത്തീൻ അതിരൂപതയുടെ റോഡുപരോധം. ഏഴ് കേന്ദ്രങ്ങളിൽ...
ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. യുഡിഎഫില്‍ എത്തിയതുകൊണ്ട് തങ്ങള്‍ക്ക് ഒരു ഗുണവും...
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പ്രായപരിധി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയിൽ സിപിഐ പാർട്ടി കോൺഗ്രസിൽ ചർച്ചകൾ ഇന്ന് നടക്കും. പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ ജനറൽ സെക്രട്ടറി...
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് നിര്‍ണായക ഘട്ടത്തിലേക്ക്. സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍...
എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാര സമരം തുടർന്ന് ദയാബായി. സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാർജുൻ ഖാർഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിർന്ന നേതാക്കൾ. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന...
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് തടയാൻ ആന്ധ്രയിൽ നിന്നും നേരിട്ട് അരിവാങ്ങുന്നതിനായി മന്ത്രിതല ചർച്ച ഇന്ന് വിജയവാഡയിൽ നടക്കും. ഭക്ഷ്യമന്ത്രി ജിആർ...