സ്വപ്‌ന കുറ്റസമ്മത മൊഴി കൊടുത്തതിനെ തുടര്‍ന്ന് ഭീതിയിലും വെപ്രാളത്തിലുമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരിഭ്രാന്തിയിലായ മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍...
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ്...
പാറമുകളിൽ നിന്ന് ചാടി ആത്മഹത്യക്കൊരുങ്ങിയ അനുനയിപ്പിച്ച് തിരികെവിളിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. അടിമാലി സബ്...
എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ മന്ത്രി...
കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു. പേരോട് സ്വദേശിനിയായ 20കാരിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...
പി.സി ജോർജിനും സ്വപ്നയ്ക്കുമെതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണങ്ങൾക്ക്...
അഫ്ഗാൻ മോഡലും കൂട്ടാളികളും അറസ്റ്റിൽ. പ്രശസ്ത മോഡലായ അജ്മൽ ഹഖീഖിയെയും കൂട്ടാളികളെയുമാണ് താലിബാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിനെയും ഖുറാനെയും...
നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിൻ്റെ എക്സ്ലൂസിവ് ചിത്രങ്ങൾ പുറത്ത്. വിവാഹത്തിൻ്റെ ചിത്രീകരണാവകാശം ഒടിടി പ്ലാറ്റ്ഫോമായ...
വര്‍ക്കലയില്‍ ചെള്ളുപനി(scrub typhus) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം. ജില്ലാ മെഡിക്കല്‍...