Advertisement

നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി

ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കും; താലിബാൻ പരമോന്നത നേതാവ്

രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പുതിയ താലിബാൻ പരമോന്നത നേതാവ് ഹിബതുള്ള അഖുന്ദ്സാദ. അധികാരത്തിൽ ഏറ്റതിനു ശേഷമുള്ള ഹിബതുള്ളയുടെ ആദ്യ...

ധവാനും ഭാര്യയും വേർപിരിഞ്ഞു

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വിവാഹമോചിതരായി. 8 വർഷത്തെ...

നികുതി അടയ്ക്കാത്തവർക്ക് അങ്കലാപ്പ് ഉണ്ടാകും, കൃത്യമായി അടയ്ക്കുന്നവർക്ക് ആശങ്കവേണ്ട; സ്വർണവ്യാപാരികൾക്ക് മറുപടി നൽകി മുഖ്യമന്ത്രി

സ്വർണക്കടകളിലെ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് സ്വർണവ്യാപരികളുമായി തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി...

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഗൂഗിളിനും...

ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം, പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 78 റൺസിനാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക കീഴടക്കിയത്. ആദ്യം ബാറ്റ്...

വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ നൽകും

കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ കേന്ദ്രസർക്കാർ...

ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക

ഒക്ടോബർ മാസം അവസാനം വരെ ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ കേരളത്തിലേക്ക് യാത്ര...

ഡൽഹി കലാപത്തിൽ കൃത്യമായ അന്വേഷണം നടത്തണം; പൊലീസിനോട് കോടതി

2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡൽഹി പൊലീസിനെ ശകാരിച്ച് കോടതി. കേസന്വേഷണത്തിൽ പൊലീസിൻ്റേത് നിരുത്തരവാദപരമായ സമീപനമായിരുന്നു എന്ന് കോടതി...

സർക്കാർ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ പ്രധാനമന്ത്രിയാകും

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ്‌ ഹസൻ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല...

Page 6711 of 16463 1 6,709 6,710 6,711 6,712 6,713 16,463
Advertisement
X
Exit mobile version
Top