ഡ്രഡ്ജർ ഇടപാടിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് സുപ്രിംകോടതി നോട്ടിസ്. കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ്...
സംസ്ഥാനത്തെ നഴ്സിംഗ് സംഘടനകള്‍ ഏറ്റുമുട്ടലിലേക്ക്. നഴ്സിംഗ് സ്‌കൂളുകളിലെ പബ്ളിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമനത്തിലാണ്...
100 മീറ്റർ ഓട്ടം 14 സെക്കൻഡിൽ താഴെ ഓടി പൂർത്തിയാക്കി 70 വയസുകാരൻ....
ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഡയറി ഫാം പ്രവർത്തിക്കാനും സുപ്രിംകോടതി അനുമതി...
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി. വാക്‌സിനെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിലവിലെ വാക്‌സിന്‍ നയം യുക്തിരഹിതമാണെന്ന്...
പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നികുതി കൂട്ടി...
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്ന യുവതിയെയാണ്...
വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമാി പൊലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി...
തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ...