രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി. മെയ് 7 ന് യൂണിവേഴ്‌സിറ്റിയിൽ രാഷ്‌ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ...
ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യൂറോപ്പിലേക്ക്...
മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം...
തൃശൂർ കുന്നംകുളത്ത് പെട്രോൾ പമ്പിന് മുന്നിൽ നടന്ന കത്തിക്കുത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. പഴുതാന സ്വദേശികളായ അഷ്കർ, സുഹൈൽ,...
കാസർഗോട്ട് വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ. സ്ഥാപനത്തിനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു....
കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട്ടെ കാടൻകാവിൽ ബസ്സിന്റെ മാതൃക പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വാഹനനിയമ...
യുഎസിൽ ആഞ്ഞടിച്ച് ടൊർണാഡോ ചുഴലിക്കാറ്റ് . കൻസാസ് സംസ്ഥാനത്തെ വിവിധമേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍പ്പെട്ട് വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു....
ബിജെപിയെ തകർക്കാൻ ഗുജറാത്തിന്റെ പിന്തുണ ആവശ്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഗുജറാത്തിലെ തന്റെ...
കാസര്‍ഗോഡ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയുംചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി...