Advertisement

പി.ടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; സംസ്‌കാരം നാളെ

നായകൾക്കായി മാത്രം ഒരു ടിവി ചാനൽ; ‘ഡോഗ്‌ടിവി’ സംപ്രേഷണം ആരംഭിച്ചു

വളർത്തുനായകൾക്ക് വേണ്ടി മാത്രമുള്ള ടിവി ചാനൽ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് ഡോഗ്ടിവി എന്ന പേരിലുള്ള ചാനൽ സംപ്രേഷണം ആരംഭിച്ചത്. ഓൺലൈനായും...

പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഐടി മന്ത്രാലയം

തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ...

കോണ്‍ഗ്രസിന്‍റെ ജനകീയ മുഖം, പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസിന്റെ വിയോഗത്തില്‍ അനുസ്മരണം അറിയിച്ച്...

‘പി.ടിയുടെ വിയോഗം തീരാനഷ്ടം’; വികാരനിര്‍ഭരനായി എ.കെ ആന്റണി

‘വ്യക്തിപരമായും കേരളത്തിലെ യുവജനപ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമെന്നാണ് എന്റെ സുഹൃത്തും സഹോദരനുമായ പി.ടിയെ കുറിച്ച് പറയാനുള്ളത്. കഴിഞ്ഞ രണ്ടുമാസമായി...

വിജയ് ഹസാരെ ട്രോഫി: തിളങ്ങിയത് രോഹൻ കുന്നുമ്മൽ മാത്രം; കേരളം 175ന് ഓൾ ഔട്ട്

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ സർവീസസിനെതിരെ കേരളം 175 റൺസിന് ഓൾ ഔട്ട്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത...

‘വ്യത്യസ്തമായ വ്യക്തിത്വം’; പി.ടി തോമസിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

പി.ടി തോമസ് എംഎല്‍എയുടെ വിയോഗത്തില്‍ അനുസ്മരണം അറിയിച്ച് നേതാക്കള്‍. വിട വാങ്ങിയത് പ്രായത്തിനപ്പുറം പാര്‍ട്ടിക്കകത്തും പുറത്തും വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന്...

‘നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ’; പി.ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തന്‍റെ രാഷ്ട്രീയ...

രവി ശാസ്ത്രി കമന്ററിയിലേക്ക് തിരികെ എത്തുന്നു എന്ന് സൂചന

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി കമന്ററി ബോക്സിലേക്ക് തിരികെ എത്തുന്നു എന്ന് സൂചന. സ്റ്റാർ സ്പോർട്സ് ആണ് ഇക്കാര്യത്തിൽ...

പി.ടി തോമസിന് വിട; ശക്തമായ നിലപാടുകളിലൂടെ സാന്നിധ്യമറിയിച്ച നേതാവ്

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് പി.ടി തോമസിന്റെ ജനനം....

Page 8121 of 18710 1 8,119 8,120 8,121 8,122 8,123 18,710
Advertisement
X
Exit mobile version
Top