Advertisement

മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികളായ ഭർത്താവും മാതാപിതാക്കളും; ജാമ്യാപേക്ഷ നൽകി

മലയാളി ജവാൻ എ. പ്രദീപിൻ്റെ സംസ്‌കാരം വൈകിയേക്കും; നാളെ മൃതദേഹം വിട്ടുനൽകും

കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ സംസ്‌കാരം വൈകിയേക്കും. ഡൽഹിയിൽ...

സംസ്ഥാനത്ത് ഇന്ന് 3972 കൊവിഡ് കേസുകള്‍; ടിപിആര്‍ 5.94%, 31 മരണം

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66,788 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ...

കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും; കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ്

കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ്....

സേനാ നായകന് വിട; ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം

ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക...

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഗോവ കോണ്‍ഗ്രസില്‍ കൂട്ടരാജി

ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി...

കടൽകടന്ന് മലയാളിയുടെ തീൻമേശയിൽ എത്തിയ “മന്തിരുചി”; അത് കൊണ്ടുവന്നതോ ഒരു മലപ്പുറക്കാരൻ..

ഭക്ഷണപ്രിയരായ മലയാളികൾക്ക് അറേബ്യൻ രുചികളോട് ഒരു പ്രത്യേക ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ടോ? നിരവധി വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് മലയാളികളുടെ തീൻമേശയിൽ ഇപ്പോൾ എത്താറുള്ളത്....

പൊലീസ് അന്വേഷണത്തിന് പുതിയമാർഗ രേഖ; കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ച് ഡി ജി പി

പൊലീസ് അന്വേഷണത്തിന് പുതിയമാർഗരേഖ പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ ഈ മാസം...

‘അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു’; സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് സമീര്‍ വാങ്കഡെ

തനിക്കും കുടുംബത്തിനുമെതിരായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. ഗൂഗിള്‍, ട്വിറ്റര്‍,...

സംയുക്ത സേനാ മേധാവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; ബ്രാർ സ്ക്വയറിൽ പൊതുദർശനം പുരോഗമിക്കുന്നു

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ആദരമർപ്പിച്ച് രാജ്യം. ആഭ്യന്തരമന്ത്രി അമിത്ഷാ...

Page 8135 of 18657 1 8,133 8,134 8,135 8,136 8,137 18,657
Advertisement
X
Exit mobile version
Top