ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് തട്ടിപ്പ് കേസില്‍ പ്രതികളായ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല മജിസ്‌ട്രേറ്റ്...
ഇതിഹാസ താരം ലയണല്‍ മെസി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയുടെ അടുത്ത അവകാശിയെ...
സര്‍, മാഡം അഭിസംബോധനകളൊഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍...
പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം...
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പി കെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന്...
ഇടുക്കി മറയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി പാദുര്‍ഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കൈഞെരമ്പ്...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി....
കൊവിഡ് പശ്ചാത്തലത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ മുന്‍പില്‍...
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെയും ചുമതല ലഭിച്ചു....