കോഴിക്കോട് ചെറൂപ്പയിൽ 830 ഡോസ് കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവത്തിൽ സ്റ്റാഫ് നഴ്സിനെതിരെ നടപടിക്ക് സാധ്യത. വാക്സീൻ പാഴാകാൻ കാരണം...
താലിബാനോട് മൃദുസമീപനം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ...
കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍...
പുതിയ നിയമനങ്ങളിൽ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കിയെന്ന് വിമർശനം. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മകന് സംഘടനാ പരിചയമില്ലെന്ന്...
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഹോട്ടലുടമ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. ഹോട്ടലുടമയെ കൊലപ്പെടുത്തിയത് ഡെലിവറി ബോയ് അല്ലെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം തയ്യാറാക്കാന്‍...
കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. എസ്ഡിഎം ആയുഷ് സിന്‍ഹയെ സര്‍ക്കാര്‍ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. ഹരിയാനയില്‍ പ്രതിഷേധിച്ച...
വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ,...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനും നേതൃത്വത്തിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി...
മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനെ വിമര്‍ശിച്ച്...