ക്വാറന്റീൻ നിബന്ധനയിൽ വിട്ടുവീഴ്ചയില്ലെന്ന് കർണാടക. കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....
ഒമാനില്‍ 2021 സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം...
നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ...
വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം. ഇന്ന് 1.09 കോടി വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ...
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീർ പ്രവിശ്യ ആക്രമിച്ച് താലിബാൻ. പഞ്ച്ശീർ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട്...
വാക്‌സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ.ടി.പി.സി.ആർ. പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി...
തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. പോത്തൻകോട് സ്വദേശി ഷീബയെയാണ് ഭർത്താവ് സുരേഷ്...
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ടൈംടേബിൾ പുതുക്കി. സെപ്റ്റംബർ 6 മുതൽ 27 വരെയാകും...
സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്‌ക്കേണ്ട സമയം...