കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ...
മലപ്പുറം കൊണ്ടോട്ടി ചിറയിൽ പി ഹെച്ച് സി യിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ചതായി...
അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍....
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് കമ്മിഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. ഭക്ഷ്യക്കിറ്റ്...
ഹരിത വിവാദം അടഞ്ഞ അധ്യായമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പാർട്ടി ഫോറത്തിൽ വിശ്വസിക്കുന്നവർ തീരുമാനം അംഗീകരിക്കണമെന്നും...
ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമണം. ജർമനിയിൽ 36 കാരിയായ മോഡലിന് നേരെയായിരുന്നു പുലിയുടെ ആക്രമണം. സംഭവത്തിൽ ഗുരുതരമായ പരുക്കേറ്റ ജെസീക്ക ലെയ്ഡോൾഫിനെ...
മഹാത്മാ ഗാന്ധിയെയും ഉപ്പുസത്യാഗ്രഹത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പറിച്ചു മാറ്റുന്നകാലം വിദൂരമല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്...
തിരുവനന്തപുരം ദേശീയ പാതയയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം...
രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. അതേസമയം...