ദേശീയ കെെത്തറി ദിനത്തില്‍ കെെത്തറി ചലഞ്ചിന് ആഹ്വാനം ചെയ്ത് സംസ്ഥാന സർക്കാർ. ഈ ഓണത്തിന് താനും കുടുംബവും കൈത്തറി വസ്ത്രങ്ങൾ...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി...
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച്...
കൊവിഡ് പ്രോട്ടോകോൾ ലംഘനം, എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചിലവ്...
മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പറയാനുള്ളത് പാര്‍ട്ടിയോട് പറയുമെന്ന് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ്. പാര്‍ട്ടിയുടെ നടപടി...
നടുറോഡില്‍ സ്ത്രീയെ മര്‍ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. ഐആര്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ അമല്‍ രാജിനെതിരെ കാളിയാര്‍ പൊലീസ്...
മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായെന്ന് കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാര്‍ത്താസമ്മേളനമാണ് ഇന്ന് നടന്നത്. ഇത്...
ടോക്യോ ഒളിമ്പിക്സിൽ സ്പെയിനെ വീഴ്ത്തി ഒളിമ്പിക്സ് പുരുഷ ഫുട്ബോള്‍ സ്വര്‍ണ്ണം സ്വന്തമാക്കി ബ്രസീൽ. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന്...
സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴുമണി മുതല്‍ രാത്രി...