കുതിരാന്‍ തുരങ്കത്തിന്റെ പ്രചാരണ വിഡിയോയില്‍ മുന്‍ സര്‍ക്കാരിനെയും ജനപ്രതിനിധികളെയും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലാണ് അതൃപ്തി. തുരങ്കത്തിന്റെ...
എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.എം എസ് സി മാത്തമാറ്റിക്സ്...
ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ...
ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിച്ച ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യ കൊവിഡ് മുക്തനായി ഇന്ത്യയിലേക്ക് തിരിച്ചു. കൊവിഡ് ബാധിച്ച് ക്വാറൻ്റീനിൽ...
അഫ്ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു.ഇതിനു...
വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കേരളവും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ വേണമെന്ന് നിര്‍ബന്ധമാക്കി. ജോലി ആവശ്യത്തിനായി...
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം. സഹകരണ മന്ത്രി വി എന്‍ വാസവനാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.രക്ത സമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍...
18 വർഷങ്ങൾക്കു ശേഷം പാകിസ്താനിലേക്ക് പര്യടനം നടത്താനൊരുങ്ങി ന്യൂസീലൻഡ് ക്രിക്കറ്റ് ടീം. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ന്യൂസീലൻഡ് ടീം ഏതാണ്ട്...
കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം. കേരള നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണെന്ന്...