Advertisement

സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

​ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി; 20 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഭാര്യ

പ്രശസ്ത ​ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ്...

അഫ്‌ഗാനിൽ ചാവേർ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

അഫ്‌ഗാനിൽ ചാവേർ ആക്രമണം. അഫ്ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ...

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് : പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട്...

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന...

കേരളത്തിലെ കൊവിഡ് പ്രതിരോധം : പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദർശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകൾ സമ്പന്ധിച്ച...

അനുവാദമില്ലാതെ സമരം; സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു....

ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി...

ടി20യില്‍ ചരിത്രനേട്ടം; ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ബംഗ്ലദേശിന്​ 23 റണ്‍സ്​ വിജയം. ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ്...

Page 8954 of 18602 1 8,952 8,953 8,954 8,955 8,956 18,602
Advertisement
X
Exit mobile version
Top