മൃഗങ്ങളോട് വീണ്ടും ക്രൂരത. പൊള്ളാച്ചിയിൽ നിന്ന് കൊല്ലത്തേയ്ക്ക് അനധികൃതമായി കൊണ്ടുവന്ന പശു ചത്തു. ഗർഭിണിയായ പശു ഉൾപ്പെടെ മൂന്ന് പശുക്കളെയും...
ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്....
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി സെന്ററിലെത്തി. അദ്ദേഹം...
ക്രിക്കറ്റ് ഫോർമാറ്റിൽ വിപ്ലവം സൃഷ്ടിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ടൂർണമെൻ്റ് നടക്കുകയാണ്. പുരുഷ-വനിതാ ടൂർണമെൻ്റുകൾ സമാന്തരമായാണ്...
നിയമസഭാ കൈയാങ്കളി കേസിലെ സുപ്രിം കോടതി വിധി പുറത്തുവന്നതിന് ശേഷം പ്രതികരണവുമായി കേരളാ കോണ്‍ഗ്രസ് എം നേതാവും അന്തരിച്ച മുന്‍...
ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെർട്ട്. മൂന്നാം...
നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രിംകോടിതി വിധി പ്രതീക്ഷിച്ചതായിരുന്നെന്ന് റിട്ട.ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍പാഷ. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക് പോകേണ്ടിയിരുന്നില്ലെന്നും...
പൃഥ്വിരാജ് നായകനായി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതി ഒടിടിയിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ...
ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയെന്നും പൊലീസ് പറയുന്നു....