Advertisement

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന വിധി മനുഷ്യത്വപരമായ വീക്ഷണം: മുഖ്യമന്ത്രി

നിയമസഭാ കയ്യാങ്കളി; അന്ന് സംഭവിച്ചതെന്ത് ? ഒരു തിരിഞ്ഞുനോട്ടം

2015 മാർച്ച് 13. വെള്ളിയാഴ്ച. 2015-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി അന്നത്തെ ധനമന്ത്രി കെ.എം മാണി സഭയിലെത്തി. 13-ാം...

ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും എതിര്; രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍

സുപ്രിംകോടതി സ്വീകരിച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുപ്രിംകോടതി...

വിധി ചരിത്രത്തിന്റെ ഭാഗം; വി ശിവന്‍കുട്ടി രാജിവക്കണമെന്ന് കെ സുധാകരന്‍

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന സുപ്രിംകോടതി വിധി ചരിത്രത്തിന്റെ ഭാഗമെന്ന് കെപിസിസി പ്രസിഡന്റ്...

എറിക് പാർതാലുവിനെ പരിശീലന ക്യാമ്പിൽ നിന്ന് ഒഴിവാക്കി ബെംഗളൂരു എഫ്സി

ഓസീസ് താരം എറിക് പാർതാലുവിനെ എഎഫ്സി കപ്പ് പരിശീലന ക്യാമ്പിൽ നിന്ന് ഒഴിവാക്കി ബെംഗളൂരു എഫ്സി. താരവുമായി ഒരു വർഷത്തെ...

വിധി അംഗീകരിക്കുന്നു; നിരപരാധിത്വം വിചാരണാ കോടതിയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിച്ചില്ല....

യുപിയില്‍ നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് ഇടിച്ച് അപകടം;18 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. ബാരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക്...

സ്ത്രീധന പീഡന കണക്ക് നിയമസഭയില്‍; സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ത്രീധന പീഡനക്കണക്ക് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീധനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സംസ്ഥാനത്ത്...

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി

നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന...

ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന; ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിൽ ഏറ്റുമുട്ടിയേക്കും

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ...

Page 8985 of 18583 1 8,983 8,984 8,985 8,986 8,987 18,583
Advertisement
X
Exit mobile version
Top