2018ലെ മഹാപ്രളയത്തിന് ശേഷം ദുരിതം ജീവിതം നയിക്കുന്ന 36 കുടുംബങ്ങളുണ്ട് ഇടുക്കി പകുതിപാലം പെരിയാര്‍ വാലിയില്‍. വാസയോഗ്യമല്ലാത്ത സ്ഥലമാണെന്ന് സര്‍ക്കാര്‍...
കൊവിഡ് കാരണം നിർത്തിവെച്ചിരുന്ന പാലക്കാട് കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന്...
സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് െേകാവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428,...
എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും...
കൊവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയ തൊണ്ണൂറുകാരിക്ക് വൈറസിന്റെ ആൽഫ, ബീറ്റ വകഭേദങ്ങൾ ഒരേ സമയം ബാധിച്ചിരുന്നതായി ബെൽജിയം ഗവേഷകർ....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പകപോക്കല്‍...
തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. 12 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു....
മനുഷ്യാവകാശപ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ്...
തോളത്ത് കൈ വച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. താന്‍...