കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രൂപീകരിച്ചതും, സഹകരണ വകുപ്പിന്‍റെ ചുമതല അമിത് ഷായ്ക്ക് നൽകിയതും അപകടത്തിന്റെ സൂചനയെന്ന് മുൻ ധനമന്ത്രി തോമസ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911...
സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് വൈദ്യുതി ബോര്‍ഡ് ആറ് കോടി നല്‍കണമെന്ന വൈദ്യുതി...
കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അമല്‍ (22)...
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. അക്ഷയ് ടി ബി, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്....
സ്വര്‍ണകടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷയും ഷെഫീഖിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അര്‍ജുനെ നാല് ദിവസത്തെ...
എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കളമശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. എസ് ഐ അയ്യപ്പനാണ് (52)...
സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ലെന്ന് മുഖപത്രം വിമര്‍ശിച്ചു. കൊലപാതകവും ക്വട്ടേഷന്‍...
പത്തനംതിട്ട ചെങ്ങന്നൂരില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോജി വര്‍ഗീസ് തോമസാണ് (23) മരിച്ചത്....