Advertisement

മഹാമാരിയുടെ തീവ്രത കുറയുന്നില്ല; മാസ്കും അകലം പാലിക്കലും തുടരണം: ഡബ്ല്യു.എച്ച്.ഒ.

ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി എലിസ് പെറി

ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി ഓസീസ് ഓൾറൗണ്ടർ എലിസ് പെറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പെറിയുടെ പിന്മാറ്റം. ബിർമിംഗ്‌ഹാം...

ശ്രീലങ്ക രണ്ടാം നിര സ്ക്വാഡിലെ ഒരു താരത്തിനു കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്

ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടി വർധിക്കുന്നു. പ്രധാന സ്ക്വാഡിൽ കൊവിഡ്...

ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിനുമായി നാല് പേര്‍ പിടിയില്‍

ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം...

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിലെ സഹകരണ വകുപ്പ് രൂപീകരണം; വിമർശനവുമായി ഉമ്മൻ‌ചാണ്ടി

രണ്ടാം മോദി സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ ആണ് സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം...

വിവാദ സ്വർണ്ണക്കടത്തിൽ സിപിഐക്ക് മറുപടിയുമായി പി ജയരാജൻ

സിപിഐഎമ്മിനെതിരായ സിപി ഐ യുടെ ലേഖനത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്.ക്വട്ടേഷൻ ബന്ധമെന്ന നുണപ്രചാരണം അവസാനിക്കുന്നില്ലെന്ന് പി ജയരാജൻ പറയുന്നു....

രണ്ട് ഇടങ്ങളിലായി രണ്ട് സ്ക്വാഡുകൾ; ശ്രീലങ്ക രണ്ടാം നിര ടീമിനെ പരീക്ഷിച്ചേക്കും

ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക രണ്ടാം നിര ടീമിനെ പരീക്ഷിച്ചേക്കാൻ സാധ്യത. ഇതിനായി രണ്ട് സ്ക്വാഡിനെ രണ്ട് ഇടങ്ങളിലായി...

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 19വരെ നീട്ടി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. നിയന്ത്രണങ്ങളിൽ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി...

ലോകാരോഗ്യ സംഘടന കൊവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആറാഴ്ചയ്ക്കകം

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ആറാഴ്ചയ്ക്കകം തീരുമാനമെടുക്കും. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നാല് മുതല്‍...

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച ; ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ...

Page 9127 of 18577 1 9,125 9,126 9,127 9,128 9,129 18,577
Advertisement
X
Exit mobile version
Top