Advertisement

സ്വന്തം മരണ സർട്ടിഫിക്കറ്റ് വാങ്ങാനാവശ്യപ്പെട്ട് ഫോൺ കോൾ; താനെ കോർപറേഷനെതിരെ പരാതി

എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല എന്ന്...

വധഭീഷണി പരാതി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി

ഊമക്കത്ത് വധഭീഷണിപരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ്...

കൊവിഡ് ബാധിച്ചെന്ന് വ്യാജ രേഖയുണ്ടാക്കി തമിഴ് നാട്ടിൽ കുട്ടികളെ വിറ്റു

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടിൽ കുട്ടികളെ വില്‍പ്പന നടത്തിയതായി കണ്ടത്തല്‍. ശ്മശാന...

മരിയോ മൻസൂകിച്ച് എടികെയിലേക്ക്?

ക്രൊയേഷ്യയുടെ വെറ്ററൻ ഫോർവേഡ് മരിയോ മൻസൂകിച്ചിനായി എടികെ മോഹൻബഗാൻ വലവിരിക്കുന്നു എന്ന് റിപ്പോർട്ട്. 35കാരനായ താരം നിലവിൽ എസി മിലാൻ്റെ...

കേന്ദ്രസർക്കാരുമായുള്ള സംഘർഷം ലഘൂകരിക്കാൻ മമതയുടെ ‘മാമ്പഴനയതന്ത്രം’

കേന്ദ്രസർക്കാരുമായുള്ള സംഘർഷം ലഘൂകരിക്കാൻ മാമ്പഴനയതന്ത്രവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ നിന്നുള്ള മാമ്പഴങ്ങൾ മമതാ ബാനർജി പ്രധാനമന്ത്രിക്ക്...

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ; ചീഫ് സെക്രട്ടറിയുടെ ഹർജിയിൽ സുപ്രിംകോടതിയുടെ നോട്ടിസ്

സർക്കാർ സർവീസിൽ താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കിയ ഹൈക്കോടതി നടപടിക്കെതിരെ ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രിംകോടതി. പൂഞ്ഞാർ...

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ കരവാൾ നഗറിലാണ് സംഭവം. പ്രശാന്ത് ചന്ദ് എന്ന 19കാരനാണ് സഹോദരൻ പ്രേം...

‘അമേരിക്കൻ നിയമം മുൻ നിർത്തി ഇന്ത്യൻ നിയമം പാലിക്കില്ലെന്ന് പറയാൻ ട്വിറ്ററിന് അധികാരമില്ല’: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

അമേരിക്കൻ നിയമം മുൻ നിർത്തി ഇന്ത്യൻ നിയമം പാലിക്കില്ലെന്ന് പറയാൻ ട്വിറ്ററിന് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. അമേരിക്കൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ...

ഭൂമിയെ ചൊല്ലി തർക്കം; കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം അനിശ്ചിതത്വത്തിൽ

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ. മൃതദേഹം സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് കാരണം. കോഴിക്കോട് ഉള്ളിയേരി...

Page 9532 of 18903 1 9,530 9,531 9,532 9,533 9,534 18,903
Advertisement
X
Exit mobile version
Top