പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്ക് ധരിക്കാതെ പങ്കെടുത്ത പൊലീസുകാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം...
നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൻപത്തിരണ്ടുകാരനായ പ്രതിക്ക് 10...
ഗുജറാത്ത് മന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗേഷ് പട്ടേൽ തിങ്കളാഴ്ച കേന്ദ്ര വിഹിതമായി ലഭിക്കുന്ന...
സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്. ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ...
ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ് അനുവദിച്ചു. ഒളിമ്പിക്സ് യോഗ്യത...
ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി...
കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമയായ സുദർശനൻ പിള്ളയുടെ...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായി പുതിയ ഹെൽപ്ലൈൻ നമ്പറുകൾ അവതരിപ്പിച്ച് മുഖ്യമന്ത്രി. നമ്പർ നാളെയാകും പ്രവർത്തനത്തിൽ വരിക. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘ഡൊമെസ്റ്റിക്...
സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം. അബുദാബിയില്‍ ഇഷ്യു ചെയ്‍ത സന്ദര്‍ശക വിസയുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം...