ഹരിയാനയിൽ മരങ്ങൾക്കും പെൻഷൻ. 75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്കു പ്രതിവർഷം 2,500 രൂപ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ...
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച്...
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം...
ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല...
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വയോധികന് മര്‍ദനമേറ്റ സംഭവത്തിന്റെ നിജസ്ഥിതി മറച്ച് വച്ച് കലാപം പടര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ്...
സ്വർണ്ണക്കടത്ത് കേസിൽ 52 പേർക്ക് കസ്റ്റംസ് ഇന്ന് നോട്ടിസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടിസ് നൽകുന്നത്....
ട്രോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപ്പാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍...
കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍...
സമുദ്ര പര്യവേഷണത്തിനായുള്ള ഡീപ്പ് ഓഷ്യന്‍ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും ശക്തമായി. അഞ്ച് വര്‍ഷം...