രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ജോലി നഷ്ടമായ പ്രവാസികള്‍ക്ക് വായ്പ പദ്ധതിയുമായി 021 കേരളാ ബജറ്റ്. നോര്‍ക്ക സെല്‍ഫ്...
മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. വ്യാഴാഴ്ച രാത്രിയാണ്...
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും. കൊവിഡ് രോഗവ്യാപനം കുട്ടികൾക്കും...
ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് അവതരിപ്പിച്ചത്. 2021-22 സാമ്പത്തിക...
അമേരിക്കയില്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കും. അടുത്ത മാസം 4ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആരോഗ്യത്തിനും ഭക്ഷണത്തിനും ഏറ്റവും പ്രാധാന്യമെന്ന...
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻക്ലാസുകൾക്ക് സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ. മാറുന്ന വിദ്യാഭ്യാസ രീതിയെ നേരിടാൻ നയം മാറണം....
ആരോഗ്യ മേഖലയ്ക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കൊവിഡ് മഹാമാരിയെ...