ചൈനയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍...
നിയമനടപടികളില്‍ വിജയം നേടിയ കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് തയാറല്ലെന്ന്...
നാണയപ്പെരുപ്പം ദേശീയ ദുരന്തമെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കാതിരിക്കട്ടെ എന്ന വിവാദ പ്രസ്താവനയുമായി ബിജെപി...
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ മുഴുവൻ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ...
കോൺക്രീറ്റ് പാളി അടർന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്ക്. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. ഇന്ന് ഉച്ചയോടെ പൂജപ്പുരയിലെ സിഎഫ്എൽടിസിയിലാണ് കോൺക്രീറ്റ്...
ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞയാൾക്ക് 18 മാസം തടവ്. ഗുജറാത്തിലാണ് സംഭവം. ഭവാനിദാസ് ബാവാജി എന്ന ചായക്കടക്കാരനെയാണ് മിർസാപൂർ ചീഫ് ജുഡീഷ്യൽ...
രണ്ടാം പിണറായി സർക്കാരിലെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ...
മധ്യപ്രദേശ് ഹൈക്കോടതി സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. കോടതിയുടെ...
കാനനഭംഗിക്കൊപ്പം ദൃശ്യവിസ്മയം തീർത്ത് ഇടുക്കിയിലെ കീഴാർക്കുത്ത് വെള്ളച്ചാട്ടം. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന കീഴാർക്കുത്ത് പ്രകൃതിസൗന്ദര്യം കൊണ്ടും മുന്നിലാണ്....