ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ സ്ഥാനമുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ...
യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി....
കേരള ഫുട്‌ബോളിലെ ഇതിഹാസ താരം സി.വി പാപ്പച്ചന്‍ ഇന്ന് വിരമിക്കും. തൃശൂര്‍ രാമവര്‍മ്മപുരം...
ലക്ഷദ്വീപ് വിഷയത്തിൽ ബിജെപി ദേശീയ നേതൃത്വം ദ്വീപ് നേതൃത്വവുമായ ഇന്ന് ചർച്ച നടത്തും. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ ബിജെപിയിൽ...
ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നരകാസുരന്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് .ആക്ഷന്...
സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ...
തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിലും നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും പിഴയും ഉണ്ടായേക്കും. രോഗികളുടെ എണ്ണം 2000...
ജയിലിൽ കഴിയുന്ന വിവാദ വ്യവസായി മെഹുൽ ചോക്‌സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയിൽ ചോക്‌സിയുടെ ഡൊമിനിക്കയിലെ ജയിലിലെ...
വാക്‌സിന്‍ ചലഞ്ചിലേക്ക് മല്‍സ്യ വിളവെടുപ്പിലൂടെ പണം കണ്ടെത്തി തൊടുപുഴയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. 150 കിലോയിലേറെ മത്സ്യം വിറ്റ് ലഭിച്ച 26,850...