Advertisement

കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രം നാളെ മുതല്‍ രണ്ടാം ഡോസ്

കിറ്റ് വിതരണം അടുത്ത മാസവും തുടരും; സാമൂഹ്യ സുരക്ഷ പെൻഷൻ ഉടൻ നൽകും – മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ്...

വാക്‌സിനേഷന് മുന്‍പ് രക്തദാനം നടത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊവിഡ് വാക്‌സിനേഷന് മുന്‍പായി സന്നദ്ധ രക്തദാനം നിര്‍വഹിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ...

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനെന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം ന്യൂസിലന്‍ഡിനുണ്ടെന്ന് ഇന്ത്യന്‍ മുന്‍താരം...

ഓക്‌സിജൻ എത്തിക്കാൻ ബംഗാളിലേക്ക്; ടാങ്കറുകൾ ഓടിക്കാൻ പരിശീലനം പൂർത്തിയാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ആദ്യ ബാച്ചിലെ...

കൊടുങ്ങല്ലൂര്‍ കടല്‍ ക്ഷോഭം; 83 പേരെ മാറ്റിപ്പാര്‍പ്പിച്ചു; കൊവിഡ് പരിശോധന നടത്തും

തൃശൂര്‍ കൊടുങ്ങല്ലൂരിലെ തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എറിയാട് പഞ്ചായത്തില്‍ ഒന്നും എടവിലങ്ങ് പഞ്ചായത്തില്‍...

മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സംസ്ഥാനത്ത് സർക്കാർ വില നിശ്ചയിച്ചു; വിലവിവര പട്ടിക

മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം...

റെഡ് അലർട്ട്: കണ്ണൂർ ജില്ലയിൽ നാളെ വാക്സീനേഷൻ ഉണ്ടാകില്ല

കണ്ണൂർ, കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ വാക്സീനേഷൻ ഉണ്ടായിരിക്കില്ല. നാളത്തേക്ക്...

സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം...

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തിൽ ലോക്ക്ഡൗൺ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശ...

Page 9671 of 18639 1 9,669 9,670 9,671 9,672 9,673 18,639
Advertisement
X
Exit mobile version
Top