രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനായി 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദൗത്യ...
സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ...
ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കും. 600ഓളം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി...
ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റ് ലിങ്ക്. അത്യാവശ്യ...
കൊവിഡ് സമയത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ്...
തൃശൂർ കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്ടമായെന്ന് പൊലീസ് കണ്ടെത്തി.പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്ട്ടപ്പെട്ടെന്നായിരുന്നു. പിന്നീട്,...
സംസ്ഥാനത്ത് ആര്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണില്‍ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഏറെയുണ്ട്....
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്‌സീനും...