Advertisement

റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റു; യുപിയിൽ 7 പേർ അറസ്റ്റിൽ

എറണാകുളത്ത് കൊവിഡ് ബാധയ്ക്ക് ശമനമില്ല; ഇന്നലെയും 5000 കടന്നു

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5000 കടന്നു. 5492 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ...

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസർക്കാരിന്റെ പിഴവെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണൽ

കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ വിമർശനം....

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല...

കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിദേശമദ്യമെത്തുന്നു. ട്രെയിൻ മാർഗമാണ് കേരളത്തിലേക്കുള്ള മദ്യക്കടത്ത്. രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ...

വാളയാർ അടക്കമുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്

കർണാടകയും തമിഴ്നാടും തിങ്കളാഴ്ച്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ വാളയാർ അടക്കമുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്....

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സെക്രട്ടറിയായി പാലാക്കാരി

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യ്ക്ക് സ​മീ​പം പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ്...

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കണ്ടു; റിപ്പോര്‍ട്ട് കൈമാറാത്തതില്‍ അതൃപ്തി

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കണ്ടു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും...

കിരീടപ്പോരാട്ടം കടുക്കുന്നു, ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച്‌ ബാഴ്സയും അത്ലറ്റികോ മാഡ്രിഡും

ബാഴ്‌സലോണ,സ്പാനിഷ് ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് എത്തിയതോടെ പ്രമുഖ ടീമുകളുടെ പോരാട്ടം കടുക്കുന്നു. ഇന്ന് നടന്ന നിര്‍ണായകമായ ബാഴ്‌സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ്...

വാക്‌സിന്‍ എടുക്കാന്‍ പുറത്തേക്കിറങ്ങാം; കടകളില്‍ പോകാം; എഴുതി തയാറാക്കിയ സത്യവാങ്മൂലം മതി

ലോക്ക് ഡൗണില്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം വേണമെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് എങ്ങനെ തയാറാക്കണമെന്ന ആശങ്കയിലായിരിക്കും പലരും....

Page 9686 of 18608 1 9,684 9,685 9,686 9,687 9,688 18,608
Advertisement
X
Exit mobile version
Top