സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എ വിജയരാഘവന്റെ ലേഖനം...
സഭാതർക്കത്തിൽ നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഒരു...
യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി. രാത്രി കാലങ്ങളിൽ...
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് കേസ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാണ് കോടതി...
പാകിസ്താനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വെള്ളിയാഴ്ച...
ഐഎസ്ആര്‍ഒ ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അന്വേഷണം തുടങ്ങണമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ. മുന്‍...
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. നാലേകാല്‍ മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ പണത്തിന്റെ...
കേരളത്തിൽ തുടർഭരണം ലഭിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ. കുറഞ്ഞത് 80 സീറ്റിനു മുകളിൽ ലഭിച്ചേക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇടത്...
വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം...