Advertisement

പാലക്കാട്‌ സ്വദേശിയായ യുവാവ് പോളണ്ടിൽ കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ

പരീക്ഷയ്ക്ക് ശേഷം ​സുഹൃ​ത്തു​ക്കൾ​ക്കൊ​പ്പം ആ​റ്റിൽ കു​ളി​ക്കാ​നിറങ്ങിയ പോ​ളി​ടെ​ക്‌​നി​ക്ക് വി​ദ്യാർ​ത്ഥി മു​ങ്ങി മ​രി​ച്ചു

സു​ഹൃ​ത്തു​ക്കൾ​ക്കൊ​പ്പം ആ​റ്റിൽ കു​ളി​ക്കാ​നിറങ്ങിയ പോ​ളി​ടെ​ക്‌​നി​ക്ക് വി​ദ്യാർ​ത്ഥി മു​ങ്ങി മ​രി​ച്ചു. ഇന്നലെ ഉ​ച്ച​യ്​ക്ക് 12.30 ഓ​ടെ​ കൊല്ലം പത്തനാപുരം എ​ലി​ക്കാ​ട്ടൂർ ക​ട​വിലായി​രു​ന്നു...

റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

ദുബായ് റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുമങ്ങാട് അഴിക്കോട് മരുതിനകം കൈലായത്ത് വീട്ടിൽ...

യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

തെലുങ്ക് യുവ നടൻ സുധീര്‍ വര്‍മ അന്തരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....

കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായ ജോൺ മാത്യു അന്തരിച്ചു

കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായിരുന്ന ജോൺ മാത്യു തേവരയിലെ വീട്ടിൽ അന്തരിച്ചു. 84 വയസ്സായിരുന്നു. 1962 ആഗസ്റ്റ് 14 ന് കുവൈത്തിലെത്തിയ...

സഹപ്രവർത്തകന്റെ കുത്തേറ്റു; സൗദിയിൽ മലയാളി മരിച്ചു

സഹപ്രവർത്തകന്റെ കുത്തേറ്റ് സൗദിയിലെ ജുബൈലിൽ മലയാളി മരിച്ചു.മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയാണ് (58) മരിച്ചത്....

പത്മാവതി അമ്മ നിര്യാതയായി

തൃശൂർ എടക്കുളം ചേനമ്പള്ളി പരേതനായ കുട്ടൻ നായരുടെ ഭാര്യ പത്മാവതി അമ്മ (78 വയസ്) നിര്യാതയായി. ഫ്ലവേഴ്സ് 24 ഗ്രൂപ്പ്...

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം...

മകൻ മരിച്ചതിന്റെ മൂന്നാംദിവസം അമ്മയും മരിച്ചു

മകൻ മരിച്ചതിന്റെ മൂന്നാംദിവസം അമ്മയും മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാടാണ് സംഭവം. വൃക്ക രോഗ ചികിത്സയിലിരിക്കെയാണ് ഉറിയാക്കോട് താന്നിയോട് തെക്കുംകര...

പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം....

Page 20 of 76 1 18 19 20 21 22 76
Advertisement
X
Exit mobile version
Top