കോഴിക്കോട് വാണിമേലിൽ വെള്ളച്ചാട്ടത്തിൽ വീണ് 16കാരൻ മരിച്ചു. തിരികക്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരിക്കുന്നു ഷാനിഫ്. വടകര കുരിക്കിലാട് സ്വദേശിയാണ്...
മാള മെറ്റ്‌സ് ഗ്രുപ്പ് ഓഫ് എഡ്യൂക്ഷന്‍ സ്ഥാപനങ്ങളുടെ ട്രസ്റ്റിയും പ്രമുഖ വ്യവസായിയുമായിരുന്ന ഐനിക്കല്‍...
പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു...
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ഉമേഷ് മോഹന്‍ (38) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗോകുലം ഗ്രൂപ്പിൻ്റെയും...
ചരിത്രകാരൻ പ്രൊഫ. കെ. എൻ. പണിക്കരുടെ പത്നി ഉഷ ശർമ (86) അന്തരിച്ചു. അർബുദ, ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന്...
ഷാര്‍ജയിലെ ഹംരിയ കടലില്‍ ഗുരുവായൂർ സ്വദേശി മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24)...
പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. വി എസ് അച്യുതാനന്ദന് വേണ്ടി നിരവധി കേസുകള്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍...
ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെ നാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു....