തിരുവനന്തപുരം,മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ ജയിംസ് സ്റ്റുവർട്ട് അന്തരിച്ചു.85 വയസ്സായിരുന്നു. 1964 മുതൽ 1996 വരെ മാർ ഇവാനിയോസ്...
പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യുഎ ഖാദറിൻ്റെ ഭാര്യ ഫാത്തിമ കോഴിക്കോട് നിര്യാതയായി. ഏഴുപത്തിയെട്ട്...
മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ...
മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന്...
സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പാലക്കാട്ടെ വീട്ടിൽ...
ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നുരാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. കടയ്ക്കൽ...
കെ ജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ...
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ...
മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കൊവിഡ്...