കേരളലെത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കാരവൻ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവാൻ...
ഫുട്‌ബോൾ ആരാധകർക്കിടയിൽ ചർച്ചയായി മലപ്പുറം അരീക്കോട് സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്റെ മിന്നും ഗോൾ....
ആസ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന്...
കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കി, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു വാട്ടർ ടാങ്ക് വാങ്ങി ! കേൾക്കുമ്പോൾ വട്ടാണെന്ന് കരുതുമെങ്കിലും ആ...
സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ജീവിതത്തെ കുറിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇപ്പോള്‍...
നടൻ സത്യദീപുമായുള്ള മകൾ മസാബ ഗുപ്തയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി നീന ഗുപ്ത. ‘എന്റെ മകൾ ഇന്ന് വിവാഹിതയായി....
വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട പ്രാധാന്യം ഓര്‍മിപ്പിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു. മൂന്നാഴ്ച...
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്‌റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും...
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ജന്മനാടായ...