നാരങ്ങാ മിഠായി ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വെറും മഥുരമല്ല, നമ്മളുടെയൊക്കെ ഗൃഹാതുരമായ ഓർമകളെ ഉണർത്താൻ പോന്ന രുചിയുണ്ടതിന്. എന്നാൽ...
നമ്മുടെ ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താല്‍’ ഒരുക്കി ന്യൂജഴ്‌സിയിലെ...
സ്വന്തം വീട്ടുമുറ്റത്ത് ഈന്തപ്പന തോട്ടം തീർത്ത ഒരു പ്രവാസിയെ പരിചയപ്പെടാം. അങ്കമാലി സ്വദേശി അനൂപ് ഗോപാലാണ് ഈന്തപ്പന തോട്ടം തീർത്തിരിക്കുന്നത്....
കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ...
കോട്ടയം എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ...
കുട്ടികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചിലവഴിക്കുന്നത്തിനുള്ള കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈദരാബാദിലെ ആംബർപേട്ട് പ്രദേശത്തെ താമസക്കാരനായ...
മഴക്കാലമായാൽ അപകടങ്ങൾ പതിവാണ്. ചെറിയ അശ്രദ്ധപോലും അപകടങ്ങൾ വിളിച്ചുവരുത്തും. 10396 വാഹനാപകടങ്ങള്‍ ആണ് കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത്. അതിൽ 964...
പത്ത് കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ പ്രമേഹമുള്ളതായി റിപ്പോർട്. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...