Advertisement

രോഹിതും പന്തും സൂര്യകുമാറും പുറത്ത്; ഇന്ത്യക്ക് മോശം തുടക്കം

പരിശീലക കുപ്പായത്തില്‍ അവസാന മത്സരത്തിന് രാഹുല്‍ ദ്രാവിഡ്

ടി20 ലോക കപ്പില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന വിജയം രോഹിത് ശര്‍മ്മക്കും സംഘത്തിനും മാത്രമല്ല പ്രാധാന്യമുള്ളത്. കോച്ചെന്ന നിലക്ക് രാഹുല്‍ ദ്രാവിഡിന്...

കണക്ക് തീര്‍ത്ത് രോഹിത്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ടി20 ഫൈനലില്‍, ജയം 68 റണ്‍സിന്

രണ്ട് വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വിയറിഞ്ഞതിന്റെ സങ്കടം തീര്‍ത്ത്...

ടി20: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 172; ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചിറക് അരിഞ്ഞ് ഇംഗ്ലീഷ് ബോളര്‍മര്‍

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ്...

ഗയാനയില്‍ വീണ്ടും മഴ; ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം നിര്‍ത്തി

ഗയാനയില്‍ വീണ്ടും മഴ പെയ്തതോടെ ടി20 ലോക കപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ കാരണം വീണ്ടും നിര്‍ത്തി. എട്ട്...

ഗയാനയില്‍ മഴ മാറി; ഒമ്പത് മണിയോടെ മത്സരം പുനരാരംഭിക്കാന്‍ സാധ്യത

ഗയാനയില്‍ നിന്ന് സന്തോഷ വാര്‍ത്ത. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 10.30 ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ...

ടി20 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി’ഫൈനല്‍’

ലോകകപ്പില്‍ ഫൈനല്‍ പ്രവേശത്തിനായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നതെങ്കിലും ശരിക്കും ഫൈനല്‍ ഈ മത്സരമായിരിക്കുമെന്നാണ് ആരാധാകരുടെ പക്ഷം. ഏതാനും മണിക്കൂറുകള്‍ കൂടി...

ബംഗ്ലാദേശിനെ തുരത്തി അഫ്ഗാന്‍ സെമിയില്‍; ഓസ്‌ട്രേലിയ സെമി കാണാതെ പുറത്ത്

വെറും എട്ട് റണ്‍സിന്റെ മാത്രം വ്യത്യാസത്തില്‍ അഫ്ഗാന്‍ ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയ...

ടി20-യില്‍ ഇന്ത്യ സെമിയില്‍; ഓസ്ട്രേലിയയോട് 24 റണ്‍സ് വിജയം

സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ടി20 ലോക കപ്പിന്റെ സെമിഫൈനലിലേക്ക്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ...

മിച്ചല്‍ സ്റ്റാര്‍കിനെ ‘തല്ലിയൊതുക്കി’ ഹിറ്റ്മാന്‍; ഓസീസിനെതിരെ കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തില്‍ ഹിറ്റ്മാന്‍ ആയി വീണ്ടും രോഹിത് ശര്‍മ്മ. ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍...

Page 49 of 829 1 47 48 49 50 51 829
Advertisement
X
Exit mobile version
Top