Advertisement

ഗിൽ വീണ്ടും ഡൗൺ ഓർഡറിൽ; കാർത്തികിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി

സ്‌മിത്തും വാർണറും മടങ്ങുന്നു; സൺ റൈസേഴ്സിന് പണി കിട്ടും

നീണ്ടകാലത്തെ വിലക്കിനുശേഷം ഓസ്‌ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള...

അൽസാരി ജോസഫിന് പരിക്ക്; മുംബൈക്ക് ആശങ്ക

ഐപിഎല്‍ അരങ്ങേറ്റ മല്‍സരത്തില്‍ മാസ്മരിക പ്രകടനവുമായി ഹീറോയായ മുംബൈ ഇന്ത്യന്‍സ് യുവ പേസര്‍...

പന്ത് പുറത്ത്; കാർത്തികും വിജയ് ശങ്കറും അകത്ത്; ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

വരുന്ന മെയ് മാസത്തിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം...

എതിരില്ലാതെ ചെന്നൈ; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം

വർഷങ്ങളായി തുടർന്നു വരുന്ന ശീലം ഇക്കുറിയും ചെന്നൈ സൂപ്പർ കിംഗ്സ് തെറ്റിച്ചില്ല. സീസണിൽ ഐപിഎൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ...

വാർണറിന്റെ അർദ്ധസെഞ്ചുറിക്കും രക്ഷിക്കാനായില്ല; സൺ റൈസേഴ്സിന് തോൽവി

ഓപ്പണർ ഡേവിഡ് വാർണറുടെ അർദ്ധസെഞ്ചുറിക്കും സൺ റൈസേഴ്സിനെ രക്ഷിക്കാനായില്ല. ബൗളർമാരുടെ ഉജ്ജ്വല പ്രകടനത്തിൻ്റെ ബലത്തിൽ 39 റൺസിനായിരുന്നു ഡൽഹിയുടെ വിജയം....

ബൗളർമാർ വരിഞ്ഞു മുറുക്കി; ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്സിന് 156 റൺസ് വിജയ ലക്ഷ്യം

മികച്ച രീതിയിൽ പന്തെറിഞ്ഞ ബൗളർമാർ ഡൽഹി ക്യാപിറ്റൽസിനെ വരിഞ്ഞു മുറുക്കിയതോടെ സൺ റൈസേഴ്സിന് 156 റൺസിൻ്റെ കുറഞ്ഞ വിജയ ലക്ഷ്യം....

ഭാര്യ ബിജെപിയിൽ; പിതാവും സഹോദരിയും കോൺഗ്രസിൽ; കൗതുകമായി ജഡേജയുടെ വീട്

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. ജാം​ന​ഗ​റി​ലെ ക​ല​വാ​ഡി​ൽ ന​ട​ന്ന റാ​ലി​യി​ൽ പാ​ട്ടി​ദാ​ർ പ്ര​ക്ഷോ​ഭ...

‘ധോണി റിവ്യൂ സിസ്റ്റ’ത്തിനും പിഴച്ചു; പുറത്തായത് ധോണി തന്നെ: വീഡിയോ

ഓൺ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചലഞ്ച് ചെയ്യുന്ന ഡിആർഎസ് റിവ്യൂവിൽ ധോണിക്ക് അബദ്ധം പിണയുക അപൂർവമാണ്. അമ്പയർമാരുടെ തീരുമാനത്തെ ചലഞ്ച്...

രക്ഷകനായി റെയ്ന; ചെന്നൈക്ക് ഏഴാം ജയം

ചെന്നൈയുടെ ഏറ്റവും മികച്ച റൺ സ്കോറർ സുരേഷ് റെയ്ന അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ ചെന്നൈക്ക് അനായാസ വിജയം. 58 റൺസെടുത്ത...

Page 824 of 825 1 822 823 824 825
Advertisement
X
Exit mobile version
Top