Advertisement

ക്രിക്കറ്റ് മാമാങ്കം അവസാനിച്ചു; ഇനി കാല്പന്ത് ദിനങ്ങൾ: ഐഎസ്എലിലേക്ക് ഇനി 9 ദിവസം

ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായി ബൈജൂസ്

വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റിൽ സ്പോൺസറായി പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്. ബൈജൂസുമായുള്ള സഹകരണം കേരള...

റയൽ മാഡ്രിഡ് താരങ്ങളായ ഏഡൻ ഹസാർഡിനും കാസമിറോയ്ക്കും കൊവിഡ് പോസിറ്റീവ്

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെൽജിയം താരം...

ഐഎസ്എല്‍ മത്സരക്രമമായി; ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമമായി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്....

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ഈ കളിക്കാരന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്...

ബാഴ്സ പ്രസിഡന്റ് ബാർതോമ്യു രാജിവച്ചു

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു സ്ഥാനം രാജിവച്ചു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ്...

റൊണാൾഡീഞ്ഞോയ്ക്ക് കൊവിഡ്

ബ്രസീൽ ഇതിഹാസ ഫുട്ബോളർ റൊണാൾഡീഞ്ഞോയ്ക്ക് കൊവിഡ്. തന്റെ മുൻ ക്ലബ്ബ് അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ്...

റിപ്പോർട്ടുകൾ വ്യാജം; ഫ്രാൻസ് ടീമിൽ നിന്ന് വിരമിച്ചു എന്ന വാർത്ത തള്ളി പോൾ പോഗ്ബ

വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിൻ്റെ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശം; പോൾ പോഗ്ബ വിരമിച്ചതായി റിപ്പോർട്ട്

ഫ്രഞ്ച് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ മധ്യനിര താരം പോൾ പോഗ്ബ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന്...

പ്രീസീസൺ ഫ്രണ്ട്‌ലി; രാഹുൽ കെപിയുടെ ഇരട്ട ഗോളിൽ ഹൈദരാബാദിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ സീസണു മുന്നോടിയായി നടത്തിയ ഫ്രണ്ട്‌ലി മാച്ചിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ്...

Page 243 of 329 1 241 242 243 244 245 329
Advertisement
X
Exit mobile version
Top