കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനുള്ള പിന്തുണ ശക്തമാക്കി മഞ്ഞപ്പട ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുമായുള്ള നിർണായക...
ഫ്രാൻസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം യുവതാരം എംബാപ്പെയ്ക്ക് നൽകിയതിൽ മുതിർന്ന താരം...
റൊണാൾഡീഞ്ഞോ വരവറിയിച്ചത് 2002 ലോകകപ്പിലാണ്. ഷിസുവോക്ക സ്റ്റേഡിയത്തിലെ ബ്രസീൽ–ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മൽസരം....
ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ...
ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പ്രീ ക്വാർട്ടറിൽ പുറത്തായ പിഎസ്ജിയെ ഞെട്ടിച്ച് ഫ്രഞ്ച് ക്ലബ് റെന്നീസ്. ചാമ്പ്യൻസ് ലീഗിൽ...
മലയാളി ഫുട്ബോൾ താരം ഷിൽജി ഷാജിയുടെ ഹാട്രിക്കിലൂടെ അണ്ടർ-17 സാഫ് വനിതാ ചാമ്പ്യൻഷിപ്പിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ബംഗ്ലാദേശിലെ ധാക്കയിൽ...
എൽ ക്ലാസിക്കോയിൽ ഹാട്രിക്ക് വിജയങ്ങൾ നേടി എഫ്സി ബാഴ്സലോണ. ഇന്ന് പുലർച്ചെ സ്വന്തം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ...
ഫുട്ബോൾ ലോകത്തെ രണ്ട് ധ്രുവങ്ങളാക്കി മുറിക്കുന്ന സ്പാനിഷ് എൽ ക്ലാസിക്കോ ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒന്നരക്ക് എഫ്സി ബാഴ്സലോണയുടെ...
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ തെറ്റായ റഫറിയിങ് നടപടികൾക്ക് ഇരയായി ബെംഗളൂരു എഫ്സി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു...