Advertisement

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ

നെറ്റ്സിൽ പരിശീലനം കൊഴുപ്പിച്ച് രാജസ്ഥാൻ റോയൽസ്; ‘സഞ്ജു, സഞ്ജു’ വിളികളുമായി ആരാധകർ

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി നെറ്റ്സിൽ പരിശീലനം കൊഴുപ്പിച്ച് രാജസ്ഥാൻ റോയൽസ്. കൊവിഡ് ഇടവേളയായ മൂന്ന് വർഷങ്ങൾക്കു ശേഷം ഹോം,...

മൊറോക്കോയ്ക്ക് മുന്നിൽ വീണ് ബ്രസീൽ; സ്പെയിനും ജർമനിയ്ക്കും ജയം

ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീലിനു തോൽവി. മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിൻ്റെ ഞെട്ടിക്കുന്ന...

അവസാന 12 മിനിട്ടിൽ രണ്ട് ഗോൾ; പാനമ പ്രതിരോധം പൊളിച്ച് അർജൻ്റീന

പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജൻ്റീനയ്ക്ക് മികച്ച ജയം. മടക്കമില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജൻ്റീനയുടെ...

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ; ലിച്ചൻസ്റ്റൈനെതിരെ പോർച്ചുഗലിന് വമ്പൻ ജയം

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റൈനെ തകർത്ത് പോർച്ചുഗൽ. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിൻ്റെ...

റഫറിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണം: ബാഴ്സക്കെതിരെ ​യുവേഫയും അന്വേഷണത്തിന്

​റഫ​റി​മാ​ർ​ക്ക് കൈ​ക്കൂ​ലി ​കൊ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ബാ​ഴ്സ​ലോ​ണ​ക്കെ​തി​രെ യു​വേ​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സ്​​പെ​യി​നി​ലെ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് പിന്നാലെ കേ​സി​ൽ യു​വേ​ഫ​യും അ​ന്വേ​ഷ​ണം...

ചരിത്രമെഴുതാൻ റൊണാൾഡോ; ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ്

ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. 2024...

ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന കളിക്കളത്തിൽ; എതിരാളികൾ പനാമ

ഐതിഹാസികമായ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ഫുട്ബോൾ ടീം വീണ്ടും കളിക്കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 05:30ന്...

യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ ഇന്ന് മുതൽ; പോർച്ചുഗലും ഇംഗ്ലണ്ടും ഇറ്റലിയും കളത്തിൽ

2022 ഫുട്ബോൾ ലോകകപ്പിന് ശേഷം ദേശീയ ടീമുകൾ ഇന്ന് വീണ്ടും കളിക്കളത്തിൽ ഇറങ്ങും. യുവേഫ 2024 യൂറോ കപ്പ് യോഗ്യത...

അടുത്ത അഞ്ച് വർഷത്തിൽ സൗദി ലീഗ് ലോകത്തിലെ മികച്ച ലീഗുകളിൽ ഒന്നാകും; റൊണാൾഡോ

നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ...

Page 61 of 327 1 59 60 61 62 63 327
Advertisement
X
Exit mobile version
Top