ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം...
അജയ്യരായി ഖത്തറിന്റെ മണ്ണില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും മെസിക്കും അഭിനന്ദനവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ....
ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍...
കിലിയൻ എംബാപേ 24ാം വയസിൽ മികച്ച ഗോൾ വേട്ടക്കാരന്റെ ഉയരങ്ങളിലേക്ക്. ഖത്തർ ലോകകപ്പിൽ എണ്ണം പറഞ്ഞ 8 ഗോളുകളാണ് എംബാപേ...
വാമോസ് അർജന്റീന..വാമോസ് മെസി..വാമോസ് സ്കലോനി.. ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്തപ്പോൾ...
ഒരു ഫൈനൽ മത്സരത്തിന്റെ മുഴുവൻ ആവേശവും നിറഞ്ഞ പോരാട്ടത്തിൽ ആദ്യപകുതിയിൽ 2 ഗോളിന് മുന്നിലെത്തിയ അർജന്റീനയെ 2-2 ന് സമനില...
ഖത്തർ ലോകകപ്പ് കലാശ പോരാട്ടം അധിക സമയത്തേക്ക്. രണ്ടാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയും ഫ്രാൻസും രണ്ടു ഗോൾ വീതം നേടി....
ഖത്തർ ലോകകപ്പ് കലാശ പോരിൽ അർജന്റീനയ്‌ക്കൊപ്പം പിടിച്ച് ഫ്രാൻസ്. എംബാപ്പെയുടെ ഇരട്ട ഗോൾ ഫ്രാൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. 80ാം മിനിറ്റിൽ...
കലാശ പോരിന്റെ മുഴുവൻ ചൂടും ആവേശവും നിറഞ്ഞ മത്സരത്തിൻ്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസിനെതിരെ അർജന്റീന രണ്ടു ഗോളിന് മുന്നിൽ....