Advertisement

ഒളിമ്പിക്സ് യോഗ്യതാ മത്സരം; ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിനെ നയിക്കാൻ വയനാട്ടുകാരി

അനസ് എടത്തൊടികയുടെ മാതാവ് നിര്യാതയായി

ദേശീയ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ (60) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടപ്പലം ജുമുഅ...

18ആം വയസ്സിൽ തുടങ്ങിയ യാത്ര; സുശാന്ത് മാത്യു ബൂട്ടഴിച്ചു: ഫേസ്ബുക്ക് കുറിപ്പ്

1997 ൽ പന്തുകളിക്കാനായി അമ്പലവയലിൽ നിന്ന് ചുരം ഇറങ്ങിപ്പോയ 18 കാരൻ ആദ്യം...

സയ്യിദ് മുഷ്താഖ് അലി ട്രോഫി; മണിപ്പൂരിനെ തോൽപിച്ച് കേരളത്തിനു രണ്ടാം ജയം

സയ്യിദ് മുഷ്താഖ് അലി ടി-20 പരമ്പരയിൽ കേരളത്തിനു രണ്ടാം ജയം. മണിപ്പൂരിനെ തോൽപിച്ചാണ്...

സ്പാനിഷ് വമ്പന്മാർ സൗദി അറേബ്യയിലേക്ക്; സൂപ്പർ കപ്പ് ഫുട്‌ബോൾ അടുത്ത മൂന്ന് വർഷം ജിദ്ദയിൽ നടക്കും

സ്പാനിഷ് വമ്പന്മാർ സൗദി അറേബ്യയിലേക്ക് എത്തും. സൂപ്പർ കപ്പ് ഫുട്‌ബോൾ അടുത്ത മൂന്ന് വർഷം സൗദിയിൽ വെച്ച് നടത്താൻ തീരുമാനം....

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ത്രിപുരയെ 14 റണ്‍സിന് പരാജയപ്പെടുത്തി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ത്രിപുരയെ 14 റണ്‍സിന് പരാജയപ്പെടുത്തി കേരളം. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട്...

ബയോപിക്കിനായി രൺവീറിന്റെ നടരാജ് ഷോട്ട്; അഭിനന്ദനവുമായി കപിൽ ദേവ്

ഇന്ത്യയുടെ 1983 ലോകകപ്പ് ജയവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ’83’. ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകൻ കപിൽ ദേവിൻ്റെ റോളിലെത്തുന്നത്...

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സച്ചിൻ ബേബിക്ക് അർധസെഞ്ചുറി; കേരളത്തിനു കൂറ്റൻ സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ത്രിപുരക്കെതിരെ നടന്ന മത്സരത്തിൽ, നിശ്ചിത 20...

പിങ്ക് ടെസ്റ്റ്; ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം നടത്തി ഇന്ത്യൻ താരങ്ങൾ

ബംഗ്ലാദേശിനെതിരെ നടക്കുന്ന ഡേനൈറ്റ് ടെസ്റ്റിനു മുന്നോടിയായി പ്രത്യേക പരിശീലനം നടത്തി ഇന്ത്യൻ താരങ്ങൾ. ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ആയതിനാൽ...

തുടരുന്ന മോശം പ്രകടനങ്ങൾ; ചെന്നൈയിൻ എഫ്സി പരിശീലകൻ സ്ഥാനമൊഴിയുന്നു

തുടരുന്ന മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നൈയിൻ എഫ്സി പരിശീലകൻ ജോൺ ഗ്രിഗറി സ്ഥാനമൊഴിയുന്നു. ബംഗളൂരുവിനോടും പരാജയം വഴങ്ങേണ്ടി വന്നതോടെയാണ്...

Page 1166 of 1507 1 1,164 1,165 1,166 1,167 1,168 1,507
Advertisement
X
Exit mobile version
Top