ഡല്‍ഹിയില്‍ നടന്ന ചെന്നൈയിന്‍ എഫ്‌സി-ഡല്‍ഹി ഡൈനാമോസ് ഐഎസ്എല്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അവസാന...
കനത്ത മഴമൂലം ഇന്ത്യ-സൗത്താഫ്രിക്ക ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഒരു ബോള്‍ പോലും ചെയ്യാന്‍...
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയത്തിലേക്ക് . ഓസീസ് ആദ്യ ഇന്നിങ്‌സില്‍...
കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ ബൗളേഴ്‌സിന് മുന്‍പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍പില്‍ ഹര്‍ദിക്ക് പാണ്ഡ്യ മികവ്...
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ...
ക്രിക്കറ്റ് പ്രേമികള്‍ കരുതിയ പോലെ തന്നെ ന്യൂലാന്‍ഡ്‌സിലെ പിച്ച് പെരുമാറി. പേസിനെ തുണക്കുന്ന പിച്ചില്‍ ആദ്യ ദിനമായ ഇന്നലെ വീണത്...
ടീം ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിന് നാളെ തുടക്കം. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന...
ബീഹാര്‍ ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി ക്രിക്കറ്റിലും മറ്റ് ക്രിക്കറ്റ് മത്സരങ്ങളിലും കളിപ്പിക്കണമെന്ന് സുപ്രീം കോടതി ബിസിസിഐ യോട് ആവശ്യപ്പെട്ടു....
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി....