Advertisement

ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ന് തോല്‍വി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് കിരീടം

വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോനിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ചെല്‍സിക്ക് ഇംഗ്ലീഷ്  പ്രീമിയര്‍ ലീഗ് കിരീടം.  ഇതോടെ ചെല്‍സിക്ക് ആറാം കിരീടം...

മുബെയ്‌ക്കെതിരെ പഞ്ചാബിന് വിജയം

മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് ഏഴ് റൺസ് ജയം. വൃദ്ധിമാൻ സാഹയുടെ കരുത്തിൽ പഞ്ചാബ്...

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ധോണിയും യുവരാജും

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ...

അടുത്ത ഐപിഎല്ലിൽ പൂനെ, ഗുജറാത്ത് ടീമുകൾ കളിക്കില്ല

അടുത്ത ഐപിഎല്ലിൽ പൂനെ സൂപ്പർ ജയന്റ്‌സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾ കളിക്കില്ല. ഇരുടീമുകളുമായി നിലവിലുള്ള രണ്ടുവർഷത്തെ കരാർ ഈ...

ചാമ്പ്യന്‍സ് ട്രോഫി മത്സരം; ഇന്ത്യ പങ്കെടുക്കും

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പങ്കെടുക്കും. ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സാമ്പത്തിക കാര്യങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി...

ബാഗ്ലൂരിന് വീണ്ടും തോൽവി

തോൽവികൾ ഏറ്റുവാങ്ങി വിരാട് കോഹ്ലിയുടെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഐപിഎൽ മത്സരങ്ങൾ തുടരുന്നു. പഞ്ചാബ് കിംഗ്‌സ് ഇലവനോട് പത്ത് റൺസിന്...

ഫുട്ബോള്‍ ഇതിഹാസം മാറഡോണ ഇന്ത്യയിലെത്തുന്നു

ഫിഫാ അണ്ടര്‍ 17വേള്‍ഡ് കപ്പിന്റെ ഭാഗമായി ഡിഗോ മാറഡോണ സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയിലെത്തും. കൊല്‍ക്കത്തയിലാണ് മാറഡോണയുടെ സന്ദര്‍ശനം.  സെപ്തംബര്‍ 18,19...

ബിസിസിഐക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി

ബി.സി.സി.ഐയുടെ ചാമ്പ്യൻസ് ട്രോഫി ബഹിഷ്‌കരണ ഭീഷണിക്ക് കടിഞ്ഞാണിട്ട് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി. തങ്ങളുടെ അനുമതിയില്ലാതെ ഐ.സി.സിയുമായി ആശയവിനിമയം നടത്തുകയോ തീരുമാനമെടുക്കുകയോ...

ഗുജറാത്തിന് എതിരെ പുണെയ്ക്ക് ജയം

ഗുജറാത്തിന് എതിരെ പുണെയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് പുണെ ഗുജറാത്തിനെ തകർത്തത്. ഈ വിജയത്തോടെ പുണെയ്ക്ക് പോയിന്റ് പട്ടികയിൽ നാലാം...

Page 1458 of 1492 1 1,456 1,457 1,458 1,459 1,460 1,492
Advertisement
X
Exit mobile version
Top