ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മ വിവാഹിതനായി

യുവ ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മ വിവാഹിതനായി. ബാസ്‌കറ്റ് ബോൾ താരം പ്രതിമാ സിങ്ങാണ് വധു. ഡിസംബർ 9 ന് തലസ്ഥാനത്ത് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
യുവരാജ് സിങ്ങ്, യോഗേശ്വർ ദത്ത്, പ്രധാന മന്ത്രി നരേന്ദ്രമോദി, സേവാഗ് എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കുറച്ച് ദിവസങ്ങൾ മുമ്പാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഹേസൽ കീച്ചും വിവാഹിതരായത്.
ishanth sharma wedding pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here