Advertisement

‘സമനിലയായാൽ ടൈ ബ്രേക്കര്‍’ ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം

ഏകദിനത്തിൽ 25 ശരാശരിയുള്ള സൂര്യയും ഏകദിനം കളിച്ചിട്ടില്ലാത്ത തിലകും ടീമിൽ; ഏകദിനത്തിൽ കളിച്ചുതെളിയിച്ച സഞ്ജുവിനില്ലാത്ത എന്ത് പ്രിവിലേജാണ് ഇവർക്കുള്ളത്?

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. ഏകദിനത്തിൽ ഇതുവരെ ഒരു ഇംപാക്ട് ഇന്നിംഗ്സ് പോലും ഇല്ലാത്ത സൂര്യകുമാർ യാദവും...

‘കാവലായ് അമ്മ’, പ്രഗ്നാനന്ദയുടെ അഭിമാനനേട്ടത്തിലും ആരാധകരുടെ ഹൃദയം തൊട്ട് നാഗലക്ഷ്മി

ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ...

അയർലൻഡിൽ ‘ജയിലർ’ സ്പെഷ്യൽ ഷോ; മുഖ്യാതിഥിയായി സഞ്ജു സാംസൺ

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ‘ജയിലർ’ 10 ദിവസത്തിനുള്ളിൽ 500 കോടി താണ്ടി പ്രദർശനം...

സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ....

രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റമില്ല

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റെർലിങ്ങ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു...

ആദ്യ ഫിഫ ലോക കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍; ഇംഗ്ലണ്ടിനെ തകര്‍ത്തത് ഒരു ഗോളിന്

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന് ഫിഫ ലോക കിരീടം. 29ാം മിനിറ്റില്‍ ഓള്‍ഗ...

പരമ്പര ഉറപ്പിക്കാൻ ഇന്ത്യ; അയർലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്

ഇന്ത്യ-അയർലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മഴ വില്ലനായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ...

ഒരേ ഒരു G.O.A.T; ഏറ്റവും കൂടുതല്‍ ട്രോഫികള്‍; കരിയറിലെ 44-ാം കിരീടവും നേടി ലയണല്‍ മെസി

ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ ഷൂട്ടൗട്ടില്‍ കീഴടക്കി കിരീടം ചൂടി ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി. കരിയറില്‍ മെസിയുടെ 44-ാം...

ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് തോൽവി; ജർമ്മനിയുടെ ജയം 2-3 ന്

4 നേഷൻസ് ടൂർണമെന്റിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് തോൽവി. ഡസൽഡോർഫിൽ നടക്കുന്ന ടൂർണമെന്റിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്...

Page 223 of 1500 1 221 222 223 224 225 1,500
Advertisement
X
Exit mobile version
Top