Advertisement

നവീനുൽ ഹഖിന് നാലു വിക്കറ്റ്; തിരിച്ചുപൊരുതി മുംബൈ; എലിമിനേറ്ററിൽ ലക്നൗവിന് 183 റൺസ് വിജയലക്ഷ്യം

മുംബൈ ബാറ്റ് ചെയ്യും; ടീമിൽ ഒരു മാറ്റം

ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത്...

പതിനൊന്ന് വർഷത്തെ കരിയറിന് ശേഷം ശേഷം ജോർഡി ആൽബ ബാഴ്സലോണ വിടുന്നു

പതിനൊന്നു വർഷങ്ങൾ ബാഴ്സലോണയുടെ ബ്ലൂഗ്രാന അണിഞ്ഞു മൈതാനത്തിന്റെ ഇടത് ഫുൾ ബാക്ക് പൊസിഷൻ...

ചെന്നൈ കടന്നു, ഇനി മുംബൈയുടെ ഊഴം; എലിമിനേറ്ററിൽ ഇന്ന് ലക്നൗ എതിരാളികൾ

ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ്...

ഐപിഎലിൽ വിരമിക്കുമോ? തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട്; മറുപടിയുമായി ധോണി

വിരമിക്കൽ തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട് ഇപ്പോഴെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് തലവേദനിക്കുന്നതെന്ന് എം എസ് ധോണി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15...

അണ്ടർ 20 ലോകകപ്പ്: ഗ്വാട്ടിമാലക്കെതിരെ അർജന്റീനക്ക് ജയം; പ്രീ ക്വാർട്ടറിലേക്ക് യോഗ്യത

സീനിയർ ടീമിന്റെ പാത പിന്തുടർന്ന് ലോകകപ്പിലേക്കുള്ള പാതയിലൂടെ അടിവെച്ച് മുന്നേറി ആതിഥേയരായ അർജന്റീന. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ...

വംശീയ അധിക്ഷേപം: വിനിഷ്യസിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ

മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ. കളിക്കളത്തിലെ...

സൗദി ലീഗിൽ കിരീടപോരാട്ടം ചൂടുപിടിക്കുന്നു; ഗംഭീര തിരിച്ചു വരവ് നടത്തി അൽ നാസർ; വിജയഗോൾ നേടി റൊണാൾഡോ

സൗദി പ്രൊ ലീഗിൽ കിരീടത്തിനുള്ള പോരാട്ടം ശക്തമാകുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മൂന്നാമതുള്ള അൽ ശബാബിനെതിരെ ഗംഭീര തിരിച്ചു...

വിനിഷ്യസിന് പിന്തുണയുമായി ജന്മനാട്; ക്രൈസ്റ്റ് ദ റെഡീമെറിലെ ദീപം അണച്ച് ബ്രസീൽ

വലെൻസിയ്ക്ക് എതിരായ മത്സരത്തിൽ വംശീയ അധിക്ഷേപം നേരിട്ട വിനിഷ്യസ് ജൂനിയറിനു പിന്തുണ പ്രഖ്യാപിച്ച ജന്മനാടായ ബ്രസീൽ. വിനോദ സഞ്ചാരത്തിന് പേരുകേട്ട...

Page 255 of 1494 1 253 254 255 256 257 1,494
Advertisement
X
Exit mobile version
Top