Advertisement

ഓസ്‌ട്രേലിയൻ ഓപ്പൺ; നദാൽ മെദ്‌വദേവ് ചരിത്ര ഫൈനൽ ഇന്ന്

ഐപിഎൽ ഇന്ത്യയിൽ തന്നെ: മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ എഡിഷൻ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ലീഗ് ഘട്ടവും അഹമ്മദാബാദിൽ...

ഏഷ്യൻ ഗെയിംസ്; വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകൻ

ഇതിഹാസ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്തംബർ 10...

ആഷ്ലി ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി സ്വന്തമാക്കി....

വിരമിക്കൽ വിവരം നേരത്തെ പ്രഖ്യാപിക്കേണ്ടിയിരുന്നില്ല: സാനിയ മിർസ

വിരമിക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിക്കേണ്ടിയിരുന്നില്ലന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വിരമിക്കൽ പ്രഖ്യാപനം എല്ലാവർക്കും ഞെട്ടലായിരുന്നു. ഇപ്പോൾ എവിടെപ്പോയാലും...

ക്രിക്കറ്റ് ഓസ്ട്രേലിയ അവാർഡുകൾ; മിച്ചൽ സ്റ്റാർക്കും ആഷ്‌ലി ഗാർഡ്നറും മികച്ച താരങ്ങൾ

ഈ വർഷത്തെ മികച്ച താരങ്ങൾക്കുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം ഓസീസ് പേസർ...

ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ല: ഇവാൻ വുകൊമാനോവിച്ച്

ഒരു മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. എത്ര പേർക്ക് കളിക്കാനാവുമെന്ന് തനിക്ക് അറിയില്ലെന്നും...

‘കളക്കളത്തിൽ തിരികെയെത്താൻ കാത്തിരിക്കുന്നു’; പരുക്കിൽ നിന്ന് മുക്തനായി നടരാജൻ

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ ടി നടരാജൻ. കളിക്കളത്തിൽ മടങ്ങിയെത്താൻ താൻ കാത്തിരിക്കുകയാണെന്ന് നടരാജൻ പറഞ്ഞു. കാൽമുട്ടിനു...

അണ്ടർ 19 ലോകകപ്പ്: ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും...

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരേയൊരു ഭൂട്ടാനീസ് താരം; മിക്യോ ഡോർജിയെപ്പറ്റി കൂടുതലറിയാം

വരുന്ന ഐപിഎൽ സീസണു മുന്നോടി ആയുള്ള മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ക്രിക്കറ്റ് ലോകം അതിശയിച്ചത്...

Page 532 of 1378 1 530 531 532 533 534 1,378
Advertisement
X
Exit mobile version
Top