Advertisement

ഗോവയ്ക്ക് ഷോക്ക്; ജയത്തോടെ ജംഷഡ്പൂർ പട്ടികയിൽ രണ്ടാമത്

വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് മൂന്നര വർഷം വിലക്ക്

സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലറെ വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്. വാതുവെപ്പിനായി...

ക്യാപ്റ്റൻ അടക്കം ഇന്ത്യ അണ്ടർ 19 ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി

ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ഇന്ത്യൻ അണ്ടർ 19 ടീമിലെ അഞ്ച് പേർ...

ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎലിലെ അവസാന മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ട് താരങ്ങൾക്ക് വരുന്ന ഐപിഎൽ സീസണിലെ അവസാന മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപ്പോർട്ട്. ടെസ്റ്റ്...

ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം...

കൊവിഡ് നെഗറ്റീവായി; ‘ആശാൻ’ കളത്തിലിറങ്ങി

കൊവിഡ് നെഗറ്റീവായ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഇവാൻ വുകൊമാനോവിച്ച് ഐസൊലേഷനിൽ നിന്ന് പുറത്തുകടന്നു. ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ...

അണ്ടർ 19 ലോകകപ്പ്: 134 റൺസ് പ്രതിരോധിച്ച് അഫ്ഗാനിസ്ഥാൻ സെമിഫൈനലിൽ

അണ്ടർ 19 ലോകകപ്പിൽ അവിശ്വസനീയ ജയവുമായി അഫ്ഗാനിസ്ഥാൻ. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ 4 റൺസിനാണ് അഫ്ഗാൻ തോല്പിച്ചത്. ആദ്യം ബാറ്റ്...

‘രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും’; സ്ഥിരീകരിച്ച് ബിസിസിഐ

വരുന്ന രഞ്ജി ട്രോഫി സീസൺ രണ്ട് ഘട്ടമായി നടത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്....

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

പരിശീലനം പൂർണ തോതിൽ പുനരാരംഭിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. താരങ്ങളിൽ ഭൂരിഭാഗം പേരും ഐസൊലേഷനിൽ നിന്ന്...

ഇന്ത്യൻ വനിതകളുടെ ന്യൂസീലൻഡ് പര്യടനം; മത്സരങ്ങൾ ഒരു വേദിയിലേക്ക് ചുരുക്കി

ഇന്ത്യൻ വനിതകളുടെ ന്യൂസീലൻഡ് പര്യടനത്തിലെ വേദി ചുരുക്കി. മത്സരങ്ങളൊക്കെ ഒരു വേദിയിലാവും നടക്കുക. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമാകുന്നതിനാൽ യാത്ര...

Page 530 of 1375 1 528 529 530 531 532 1,375
Advertisement
X
Exit mobile version
Top